SPORTS NEWS

ഗ്ലാസ്‌ഗോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് സ്റ്റീവ് ക്ലാര്‍ക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡ് പുതിയ പരിശീലകനായി സെബാസ്റ്റ്യന്‍ പോക്കോനോളിയെ നിയമിച്ചു. മുന്‍ ബെല്‍ജിയം താരമായ 39 വയസ്സുകാരന്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ടിഷ് ടീമിന്റെ ചുമതലയേറ്റത്. 2028ലെ യൂറോ കപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ തുടരും. ഈ ടൂര്‍ണമെന്റിന് സ്‌കോട്ട്‌ലന്‍ഡ് സഹ ആതിഥേയത്വം വഹിക്കുന്നുണ്ട്.…

TECHNOLOGY

ന്യൂയോർക്ക്: ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ.…