Browsing: Kerala News

കൊല്ലം: ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് സഹോദരങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ…

പാലക്കാട്: വരാനിരിക്കുന്ന ഓണാഘോഷ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പാലക്കാട് പോലീസ് പിടികൂടി. സംഭവത്തിൽ മംഗലാപുരം സ്വദേശിനിയായ…

വെള്ളറട: രാമായണമാസാചരണത്തിന്റെയും രക്ഷാബന്ധൻ ആഘോഷത്തിന്റെയും ഭാഗമായി സാമാജിക സമരസതാ സമിതിയുടെ ആഭിമുഖ്യത്തിൽ സമാജോത്സവം സംഘടിപ്പിച്ചു. രാമായണമാസത്തിന്റെ സമാപന ദിവസമായ ഓഗസ്റ്റ് 16-ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പരിപാടി…

പാവറട്ടി: പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡോളിയുടെ മകൻ ബെൻഹർ (46)-നെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.…

കാസർഗോഡ്: വിദ്യാനഗറിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. ഉദയഗിരി കൈലാസപുരം സ്വദേശി അബൂബക്കറിന്റെ മകൻ ഇ. ഷഹീദ് (മുഹമ്മദ് ഷാഹിദ് – 16) ആണ് മരിച്ചത്. നായന്മാർമൂല…

പറവൂർ: സ്‌കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു.…

കാസർകോട്: കാസർകോട് മീപ്പുഗിരി സ്വദേശിയായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17 വയസ്സുകാരിയായ മകൾ…

കോതമംഗലം: അരുണാചൽ പ്രദേശ് സ്വദേശിയും കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ മിർച്ചി മാർപ്പുവിനെ (20) കോഴിപ്പിള്ളിയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച…

തിരുവനന്തപുരം: കാത്തിരുന്ന പൊന്നോണത്തിന്റെ വരവറിയിച്ച് മലയാളികളുടെ ഓണനാളുകൾക്ക് ഇന്ന് തുടക്കമായി. അത്തം പിറന്നതോടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുങ്ങിത്തുടങ്ങി. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ അത്തംഘോഷയാത്രയോടെയാണ് സംസ്ഥാനത്തെ പ്രധാന ഓണാഘോഷങ്ങൾക്ക് ഇന്ന്…

തൃപ്പൂണിത്തുറ: മലയാളിയുടെ പൊന്നോണക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന്റെ ആവേശം നിറയുന്നു. തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൊച്ചി രാജവംശത്തിന്റെ പ്രതിനിധി രാമദാസൻ തമ്പുരാൻ അത്തം പതാക കൈമാറിയതോടെയാണ്…