Browsing: Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റിക്രൂട്ട്മെന്റ് നടപടികളിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം…

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്നും, ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട…

വടക്കാഞ്ചേരി: വടക്കാഞ്ചേരി പോലീസ് ഉപയോഗിക്കുന്ന ബൊലേറോ വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു പിഴ ചുമത്തിയ സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം…

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ്…

വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും മനുഷ്യനിർമിതമാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക…

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളായി പോക്സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സമഗ്ര അന്വേഷണം നടത്തുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര…

കാസർകോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നടപടികൾ വീണ്ടും സജീവമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയിൽവേ…

തൃശൂർ: കൊരട്ടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ റൂറൽ എസ്.പിക്ക്…

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി സ്വദേശികളായ അനു പ്രസാദ് – നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരണപ്പെട്ടത്. അമ്പൂരി കുറിച്ചിക്കാട്…

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി വെങ്ങാനൂർ സ്വദേശി അഞ്ജു വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട്…