Browsing: Kerala News

ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെ മംഗലത്തുള്ള മനീഷിന്റെ വാടകവീട്ടിലായിരുന്നു സംഭവം.…

വാഴക്കാട്: പൊതുസ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയെന്ന പരാതിയിൽ മീഡിയവൺ ചാനൽ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടൊപ്പം, പിഴയടയ്ക്കാൻ…

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സവാരിയ ബസന്തിന്റെ മരണത്തിൽ നിർണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ രംഗത്ത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത…

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി ഇടപാടുകളിൽ ഓഡിറ്റ് നടത്താൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേരളത്തിലെ സഹകരണ…

കൊച്ചി: സംസ്ഥാനത്ത് അടുത്ത വർഷം മത്തിയുടെ ലഭ്യത ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് പ്രധാന കാരണമാകുന്ന…

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കുളനട സ്വദേശി അനൂപ് (40) ആണ്…

കോഴിക്കോട്: ഉസ്ബെക്കിസ്ഥാനിലെ ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്ന ഐ.എൽ.എം (ILM) എന്ന ഏജൻസിയുടെ പ്രവർത്തനങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്ദു ഐക്യവേദി രംഗത്ത്.…

തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ദുരന്തത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി…

തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കണ്ഠര് രാജീവര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് തന്ത്രിയുടെ ചുമതല നിർവഹിക്കേണ്ടത്…

മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഗണിത അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചതായി പരാതി. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് ഗുരുതരമായി…