Browsing: Kerala News
കോട്ടയം: കോട്ടയത്തെ ടിഷ്യു പേപ്പർ നിർമാണശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ടോടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. തീ പടർന്നുപിടിച്ചതോടെ കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുകയായിരുന്നു. വിവരം അറിഞ്ഞ…
തിരുവനന്തപുരം: ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ പിടിച്ചെടുക്കുമെന്ന് ഫിഷറീസ് വകുപ്പിന്റെ കർശന മുന്നറിയിപ്പ്. കടൽ സുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിരോധനകാലയളവിൽ തീരദേശ…
കോഴിക്കോട്: കൊടുവള്ളിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30-ഓടെയാണ്…
കൊച്ചി: കളമശ്ശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ വേദിയിൽ സ്ഥാപിച്ച ബോർഡിൽ ‘Kerala’ എന്നതിന് പകരം ‘Kaaralam’ എന്ന് അക്ഷരത്തെറ്റ് വന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്…
കൊരട്ടി: യുവാവിനെ അകാരണമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെ സസ്‌പെൻഡ്…
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ അഭിമുഖ വീഡിയോയ്ക്ക് താഴെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിവാദപരമായ കമന്റിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ…
തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കളക്ടറുടെ ഉത്തരവ്
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.…
തൃശൂർ: കനത്ത മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറക്കാൻ തീരുമാനം. വൈകിട്ട് നാല് മണിക്ക് ജലനിരപ്പ് 418.20 മീറ്ററിലെത്തി. വൃഷ്ടിപ്രദേശത്ത്…
ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 6.45-ഓടെ കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന്…
നെടുപുഴ: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ നിന്ന് പാടത്ത് വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കാനായി പോയ സംഘമാണ്…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.