Browsing: Kerala News

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഹോണറേറിയം, സ്റ്റാഫ് ശമ്പളം, യാത്രാ-ഇന്ധന ആനുകൂല്യങ്ങൾ എന്നിവയ്ക്കായി സർക്കാർ ഒരു കോടിയിലധികം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 200…

തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.…

ചാത്തന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വരിഞ്ഞം സ്വദേശി സുജിത്തിനെയാണ് (31) ചാത്തന്നൂർ പോലീസ് പിടികൂടിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണ പരമ്പരയിലെ പ്രഭാഷകരുടെ പട്ടികയെ ചൊല്ലി വിവാദം ശക്തമാകുന്നു. സനാതന ധർമ്മത്തെയും രാമായണത്തെയും നിരന്തരം വിമർശിക്കുന്ന എ.ജി. ഒലീനയെ…

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിക്ക് നേരെ അതിക്രൂരമായ ആക്രമണം. കടയ്ക്കാവൂർ സ്വദേശിയായ വിജി (38)ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടയ്ക്കാവൂർ ചാവടിമുക്കിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവതിയുടെ രണ്ട്…

കൊല്ലം: പുന്തലത്താഴം സ്വദേശിനി രമ്യ സോമനെയും മക്കളായ വൈഷ്ണവ് (12), രുദ്ര (മൂന്നര) എന്നിവരെ കാണാതായിട്ട് അഞ്ച് ദിവസം. ശനിയാഴ്ച രാവിലെ മുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവും…

തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിലെ ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷും മരണപ്പെട്ടു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ഗുരുതരമായി പൊള്ളലേറ്റ്…

ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോക്ടർ ദേവാനന്ദ് ആണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടെയാണ്…

അടിമാലി: ഭക്ഷണത്തിന്റെ അളവ് കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ്…