Browsing: Kerala News

ഇരിട്ടി: ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകശ്രമത്തിൽ കലാശിച്ചു. ഇരിട്ടി ബസ് സ്റ്റാൻഡിൽ യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ കീഴൂർ സ്വദേശികളായ സുഭാഷ്,…

തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി. ആഗസ്റ്റ് 11 രാത്രി 12…

തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ മദ്യവിൽപ്പന ശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12…

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെ അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഇതിനായി സംസ്ഥാനത്തെ…

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ സംവിധാനം ഓഗസ്റ്റ് 4 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഈ സേവനം…

കൊല്ലം: ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഉയർന്നിരിക്കുന്ന മർദ്ദനാരോപണം അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം…

കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറിയായി ജയൻ ചെറുവള്ളിലിനെ തിരഞ്ഞെടുത്തു. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രത്യേക ഓൺലൈൻ യോഗത്തിൽ വെച്ചാണ് പുതിയ…

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം ഓച്ചിറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ…

കണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. താഴെചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്‌ലം ആണ് വിജിലൻസ്…

വടക്കേക്കര: എറണാകുളം ജില്ലയിലെ വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ലെന്ന് പരാതി. കുഴുപ്പിള്ളി സ്വദേശിയായ അൻജിത്തിനെ (41) ശനിയാഴ്ച മുതൽ കാണാതായതായി കാണിച്ച് ഭാര്യയാണ് വടക്കേക്കര പൊലീസിൽ…