Browsing: Kerala News
മലപ്പുറം: യാത്രാ വ്ലോഗറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. സംഭവത്തിൽ കുടുംബം തേഞ്ഞിപ്പലം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. വിവിധ…
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 31 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലായുള്ള…
വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ 25 ഏക്കറോളം ഭൂമി ഭൂമാഫിയ കയ്യേറിയതായി വ്യാപക ആക്ഷേപം. 2012-ൽ സർക്കാർ ഏറ്റെടുത്തതും ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതുമായ…
തൃപ്പൂണിത്തുറ: പൈപ്പിനുള്ളില്‍ തല കുടുങ്ങി ശ്വാസംമുട്ടി ബുദ്ധിമുട്ടിയ പൂച്ചക്കുഞ്ഞിന് തുണയായി തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന. അതിസാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സേനാംഗങ്ങള്‍ക്ക് വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ്…
ഗുരുവായൂർ: ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സമരത്തിന് പിന്നാലെ വിവിധ റൂട്ടുകളിൽ നിരക്ക് വൻതോതിൽ വർധിപ്പിച്ച് ഊബർ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ റൂട്ടുകളിൽ സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് യാത്രക്കാരിൽ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിനാറ് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ വെച്ചാണ്…
വടകര: ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ,…
ഗുരുവായൂർ: ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സമരത്തിന് പിന്നാലെ വിവിധ റൂട്ടുകളിൽ അമിത നിരക്ക് ഈടാക്കി ഊബർ. കഴിഞ്ഞ ദിവസങ്ങളിൽ പല റൂട്ടുകളിലും സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് കമ്പനി…
കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട ജിയോളജിസ്റ്റും എൻഎച്ച്പിസി സീനിയർ മാനേജരുമായ മണർകാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹന്റെ…
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി ഗൗതം അറസ്റ്റിലായി. ചരിത്രകാരൻ എം.ജി. ശശിഭൂഷണിന്റെ മകനായ ഗൗതമിനെതിരെ പൂയം…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.