Browsing: Kerala News

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ ഏറ്റുമുട്ടലിന് പകരം സഹജീവനത്തിന് മുൻഗണന നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക…

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

വടക്കേക്കാട്: വധശ്രമക്കേസിലെ പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് ഷിഫാൻ ആണ് വടക്കേക്കാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോയത്. ഇയാളെ കണ്ടെത്താൻ…

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിൽ ഷിയാ വിഭാഗത്തിന് പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഷിയാ…

താമരശ്ശേരി: പുലർച്ചെ വീടുകളുടെ മുറ്റത്ത് പൂർണനഗ്നനായി എത്തിയ അജ്ഞാതനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി വെഴുപ്പൂർ, ഒതയോത്ത് എന്നീ പ്രദേശങ്ങളിലാണ് ആശങ്ക പരത്തി അസാധാരണ സംഭവം…

ഷൊർണൂർ: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനും യാത്രക്കാരിയും തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തിൽ ഇരുവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ റെയിൽവേ പോലീസ്…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതി നിർദേശം നൽകി. കേസിലെ ശാസ്ത്രീയ പരിശോധനാ…

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കാരാകുറുശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്, ഹസീന ദമ്പതികളുടെ മകനാണ് മരിച്ചത്. ഇരട്ടക്കുട്ടികളിൽ ഒരാളാണ്…

തിരുവനന്തപുരം: വെമ്പായത്തെ ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബാർ ജീവനക്കാരോട്…

ഒറ്റപ്പാലം: ഒറ്റപ്പാലം-ചെറുപ്പുളശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും. റോഡ് നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ്…