Browsing: Kerala News

കോട്ടയം: എൺപത്തെട്ട് വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട്…

കാസർകോട്: തൃക്കരിപ്പൂർ വടക്കേ കൊവ്വലിൽ അമ്പത്തിരണ്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വത്സരാജന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കെ. വെളുത്തമ്പൂവിന്റെ മരുമകളാണ് ബിന്ദു.…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍…

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യത ഉറപ്പാക്കാൻ പുതിയ സംവിധാനമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിലുള്ള ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം…

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ എന്നീ…

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് സർക്കാർ വീണ്ടും വലിയ അഴിച്ചുപണി നടത്തി. ജയിൽമേധാവിയായ എസ്. ശ്രീജിത്തിന് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി…

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം രണ്ടിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ചള്ളാവയൽ മേഖലയിൽ…

കുളച്ചൽ: ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തിൽ കുളച്ചൽ വിജയ ദിനത്തിന്റെ 285-ാം വാർഷികം വിപുലമായി ആഘോഷിച്ചു. കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ…

കല്‍പറ്റ: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച്…

കൽപറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച്…