Browsing: Kerala News
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് നാല്…
തിരുവനന്തപുരം: സ്റ്റേറ്റ് ടാക്സ് ഓഫീസർ (ജി.എസ്.ടി.) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങൾ ചോർന്നെന്ന ഗുരുതര ആരോപണം കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ (പി.എസ്.സി)…
തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലകളിൽ അഗ്നിരക്ഷാസേന,…
കോട്ടയം: തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഓഗസ്റ്റ് ഏഴുവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ…
തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് വിവാദത്തിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തെക്കുറിച്ച് ദേവസ്വം ബോർഡ് പരാതി…
തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍…
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി മേഖലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 37 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ…
തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേൽ പതിനാറാം വാർഡിൽ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിർമ്മിച്ച സുരക്ഷിതമല്ലാത്ത കൂരയിൽ താമസിക്കുന്ന അമ്മയെയും ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മകനെയും ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം…
കണ്ണൂർ: പാനൂർ പാത്തിപാലത്ത് ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. പ്രതികളായ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.