Browsing: Kerala News

ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാർഷികവും സാംസ്‌കാരികവുമായ പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനം സമർപ്പിച്ച പഠന…

കണ്ണൂർ: പൈതൽമലയിൽ ട്രെക്കിങ്ങിനിടെയുണ്ടായ ഇടിമിന്നലിൽ യുവതി മരിച്ചു. ചെറുപുഴ സ്വദേശി അഞ്ജു മാത്യുവാണ് (31) മരിച്ചത്. ട്രെക്കിങ്ങിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ്…

ചടയമംഗലം: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാഭാരതി ചടയമംഗലം പഞ്ചായത്ത് സമിതിയും ജഡായു പാറ ടൂറിസവും സംയുക്തമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ജഡായു എർത്ത് സെന്റർ കേന്ദ്രീകരിച്ച് നടന്ന…

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. പോലീസ് വെൽഫെയർ ബ്യൂറോ…

ആലപ്പുഴ: ഓൺലൈൻ ഭക്ഷണവിതരണ സംവിധാനങ്ങളുടെ മറവിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട…

ആലപ്പുഴ: സംസ്ഥാനത്ത് നിർത്തിവെച്ച ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ടോ മൂന്നോ ദിവസത്തിനകം പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഉൽപ്പാദനം നിലച്ചത് മൂലം കോടിക്കണക്കിന്…

മലപ്പുറം: ഫുട്ബോൾ താരങ്ങളോടുള്ള ആരാധനയും അതുമായി ബന്ധപ്പെട്ട അമിതമായ ആഘോഷങ്ങളും തെറ്റായ പ്രവണതയാണെന്ന് സമസ്ത നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ അബ്ദുസമദ് പൂക്കോട്ടൂർ. കായിക താരങ്ങളുടെ പേരിൽ വൻ…

തിരുവനന്തപുരം: ഏറെ നാളായി കാത്തിരുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ പച്ചക്കൊടി. പദ്ധതി പ്രവർത്തനങ്ങൾക്കായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ്…

കൊച്ചി: ദേശീയപാത വികസന രംഗത്ത് നിര്‍ണായക മുന്നേറ്റമായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക…

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജ കരാർ രേഖകളും ടെൻഡർ രേഖകളും ചമച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിഴിഞ്ഞം…