Browsing: Kerala News

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി.…

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. 2025-ൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയിൽ ക്രമക്കേട് നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ…

കോഴിക്കോട്: വിലങ്ങാട് വനമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ച മൂന്ന് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുക്കും. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടന്നതിനാണ് നിയമനടപടി സ്വീകരിക്കുന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ച…

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകൾ (പിങ്ക് കാർഡ്) ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരണം ജൂൺ 27 മുതൽ ആരംഭിക്കും. പൊതുവിഭാഗത്തിലുള്ള വെള്ള, നീല റേഷൻ കാർഡുകൾ മുൻഗണനാ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത്…

തൊടുപുഴ: ആനക്കര സർക്കാർ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. സഹപാഠികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് മർദ്ദിക്കുകയും, മുട്ടിൽ നിർത്തി കാലിൽ…

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്‌ലെറ്റുകളും…

തൃപ്പുണിത്തുറ: എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ സംയുക്ത പരിശോധനയിൽ പോലീസ് പിടികൂടി. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസം സ്ക്വാഡ്, ഇന്ത്യൻ നേവി…

തിരുവനന്തപുരം: കോച്ചിംഗിന്റെ പേരിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ മനുവിന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 35 വർഷം കഠിന തടവും 66,000 രൂപ…

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനെക്കുറിച്ച് കെ. മുരളീധരൻ നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസത്തോടെ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്നും…