Browsing: Kerala News
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ…
തിരുവനന്തപുരം: കണ്ണൂരിലെ മാടായിപ്പാറ പീഠഭൂമി പ്രദേശത്തെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2026 ജൂൺ 25-ന് തിരുവനന്തപുരത്ത് ചേർന്ന…
കോഴിക്കോട്: കളിക്കിടെ അബദ്ധത്തിൽ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ കളത്തറ അനസിന്റെ മകൾ…
തിരുവനന്തപുരം: ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിൽ അമോണിയ വാതകം ചോർന്നതിനെത്തുടർന്ന് ഒരു തൊഴിലാളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. പ്ലാന്റിൽ പമ്പ് ഓപ്പറേറ്ററായി…
കോട്ടയം: മഴക്കാലം എത്തുന്നതോടെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങൾ ധാരാളമായി ലഭിച്ചിരുന്ന കാലം ഇന്ന് അന്യംനിന്നുപോകുന്നു. ഇത്തവണ മഴയും വെള്ളപ്പൊക്ക സാഹചര്യങ്ങളും ഉണ്ടായിട്ടും മീൻപിടിത്തത്തിനിറങ്ങുന്നവർക്ക് കാര്യമായ ലഭ്യതയില്ലെന്നതാണ് യാഥാർഥ്യം.…
തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. അടുത്ത മാസം…
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ…
കൊടുങ്ങല്ലൂർ: വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ചെമ്മീൻ പാടത്തിലെ ഓക്സിജൻ സംവിധാനം പ്രവർത്തനരഹിതമായതോടെ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തൊടുങ്ങി. പുല്ലൂറ്റ് സ്വദേശിയായ കർഷകൻ ഹുസൈനാണ് കൃഷിയിൽ കനത്ത…
കുറുപ്പംപടി: മതിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെ കേരളത്തിൽ താമസിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാമിനെയാണ് കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ…
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ദാരുണമായ റോഡപകടത്തിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.