Browsing: Kerala News

കോട്ടയം: റബർ ബോർഡ് ചെയർമാനായി എൻ ഹരിയെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ബിജെപി മധ്യമേഖല അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ്…

ബാലുശേരി: കോഴിക്കോട് ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ സ്വർണം…

തിരുവനന്തപുരം: ലഹരിമരുന്നുമായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം പിടിയിൽ. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ടായ നജീബ് ഖാനാണ് തമ്പാനൂരിലെ ഹോട്ടലിൽ വെച്ച്…

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഡെപ്യൂട്ടി കമ്മീഷണറുമായ മുരാരി ബാബു (61) അന്തരിച്ചു. അർബുദബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച…

തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെയും പങ്കാളിയുടെയും ക്രൂരമർദ്ദനത്തിനിരയായി ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന അനാസ്ഥയെന്ന് തെളിവുകൾ. കുഞ്ഞ് കടുത്ത പീഡനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മരണത്തിന്…

ഗുരുവായൂർ: ആലപ്പുഴ നർക്കോട്ടിക് സെൽ എഎസ്ഐയെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയായ ശാന്തകുമാർ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്നുണ്ടായ…

കൊച്ചി: പാലക്കാട് കൊല്ലങ്കോട് പന്ത്രണ്ടുകാരി മരിച്ച സംഭവത്തിൽ പത്ത് വർഷമായിട്ടും വ്യക്തത വരാത്ത ക്രൈംബ്രാഞ്ച് അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മരണത്തിന് മുൻപ്…

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇടത്തരം മുതൽ ശക്തമായ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൂടാതെ തൃശ്ശൂർ,…

പട്ടാമ്പി: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പട്ടാമ്പി ഗവ. ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെ…