Browsing: Top News

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ കടത്ത് കേസിൽ നിർണായക നടപടിയുമായി അന്വേഷണ ഏജൻസികൾ. അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാന സൂത്രധാരനായ വീരേന്ദ്ര സിങ് ബസോയിയെ…

ന്യൂഡൽഹി: ഇന്ത്യയ്ക്ക് പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിക്കുന്നതായി സംശയം. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷത്തിൽ…

കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജ്ജിതമാക്കി. അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടം, വിതരണ ശൃംഖല, ഇവ…

കോഴിക്കോട്: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശിയായ വൈശാഖനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച…

മലപ്പുറം: ആനങ്ങാടിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി മുഹമ്മദ് സാദിഖാണ് അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ്…

കൊല്ലം: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്തതിന് കായിക വകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസിനും കരുനാഗപ്പള്ളി എംഎൽഎ സി. ആർ.…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ നിഖിലിനെയാണ് മെഡിക്കൽ കോളേജ് കെഎസ്എച്ച്ബി കോളനിയിലെ വസതിയിൽ തൂങ്ങിമരിച്ച…

തലശ്ശേരി: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു…

ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യം സജ്ജമായി. നാളെ ചെങ്കോട്ടയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി…