Browsing: Kerala News
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണം, 11 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും തുടർന്നുണ്ടായ സംഘർഷത്തിലും ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരുക്കേറ്റു. സംഭവത്തിൽ ആകെ 11 പേർക്കാണ് പരുക്കേറ്റത്. ജയിലിനുള്ളിലെ ഒന്നാം…
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു. തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് സേനയുടെ ഭാഗത്തുനിന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ…
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് നൽകാനുള്ള അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ സംസ്ഥാന…
കുട്ടികളെ സുരക്ഷിതരാക്കി വിടവാങ്ങി ഡ്രൈവര്; അവസാന നിമിഷവും ഉത്തരവാദിത്തം കാത്ത് അനിൽകുമാർ യാത്രയായി
കോഴിക്കോട്: അവസാന നിമിഷം വരെ തന്റെ ഉത്തരവാദിത്തം നിറവേറ്റി മാതൃകയായി സ്കൂൾ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ. സ്കൂൾ കുട്ടികളുമായി മടങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, വാഹനം സുരക്ഷിതമായി…
തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ബസ് ഉടമകളുടെ മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിനായി സർക്കാർ…
മാവേലിക്കര: ബാലഗോകുലം ദക്ഷിണകേരളത്തിന്റെ 51-ാമത് വാർഷിക സമ്മേളനം ജൂലൈ മൂന്ന് മുതൽ അഞ്ച് വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സൈനിക് സ്കൂളിൽ വെച്ച് നടക്കും. വെള്ളിയാഴ്ച…
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് മേയർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. കൗൺസിൽ യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ…
ആവേശം അലതല്ലുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; ജലരാജാക്കന്മാരെ കാണാൻ ഒഴുകിയെത്തി വള്ളംകളി പ്രേമികൾ
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ജലമേളകളിൽ ഏറെ പ്രാധാന്യമുള്ള ഈ…
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ…
പാലക്കാട്: കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തിരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ടി.വി റോഷനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.