Browsing: Economy

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയായും ഡീസൽ വില…

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം (Gross FDI)…

ഗുരുവായൂർ: പത്ത് ദിവസത്തിനുള്ളിൽ മൂന്നാം തവണയും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുത്തനെ ഉയർച്ചയാണ്…

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. എണ്ണക്കമ്പനികൾ പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഇന്ധനവില കുതിച്ചുയരുകയാണ്. കൊച്ചിയിൽ…

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ തേയില ഇനങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി മേഖല 93 ശതമാനത്തിന്റെ വിപ്ലവകരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.…

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. പാചകവാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ള പുനരുപയോഗ…

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയിലെ പുതിയ ഓർഡറുകളിലെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ വളർച്ചാ നിരക്കിൽ…

വാഷിംങ്ടൺ: ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഹോട്ടൽ ബുക്കിംഗുകൾ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടൂർണമെന്റിലൂടെ രാജ്യം ലക്ഷ്യമിട്ടിരുന്ന വൻ സാമ്പത്തിക-ടൂറിസം മുന്നേറ്റം…

ഇഎംഐ (EMI) അടിസ്ഥാനത്തിൽ വാങ്ങിയ മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും തിരിച്ചടവ് മുടങ്ങിയാൽ ഉപകരണം ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ്…

അന്താരാഷ്ട്ര വിപണി: യു.എസ്.-ഇറാൻ യുദ്ധഭീതിയിൽ ആഗോള അസംസ്കൃത എണ്ണവില കുതിച്ചുയർന്നിരുന്നു. എന്നാൽ, ഇറാനുമേൽ നടത്താനിരുന്ന സൈനിക ആക്രമണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി മാറ്റിവെച്ചതോടെ ക്രൂഡ്…