Browsing: Top News

കണ്ണൂർ: ചാല-തന്നട ജംഗ്ഷന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ വെൽഡിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട സ്വദേശി കുണ്ടത്തിൽ റെജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും…

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. സസ്പെൻഷൻ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ബി. അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കും. സസ്പെൻഷൻ കാലാവധി…

കൊട്ടാരക്കര: കൊട്ടാരക്കര ലോവര്‍ കരിക്കം ഭാഗത്ത് നിന്ന് കുട്ടികളടക്കം പത്ത് ബംഗ്ലാദേശി പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.…

തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന…

കൊച്ചി: ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നായ ‘മധുരം വെപ്പ്’ പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘മധുരം വെപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് കൂടോത്രം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ…

കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന…

കുഴൽമന്ദം: കിണർ വൃത്തിയാക്കുന്നതിനിടെ കോൺക്രീറ്റ് തൂൺ തകർന്നു വീണ് യുവാവ് ദാരുണമായി മരിച്ചു. പെരുങ്കുന്നം തെക്കേക്കര സ്വദേശി രാമദാസ് (29) ആണ് മരിച്ചത്. കുഴൽമന്ദം ചരപ്പറമ്പ് സ്വദേശി…

അയ്യമ്പള്ളി: കലാകാരിയായ ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. റോഡിലെ വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരം എറണാകുളം…