Browsing: Top News

വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടിയ സൊമാലിയൻ റഫറി ഒമർ അബ്ദുൽഖാദിർ അർതാന് 2026-ലെ ഫിഫ ലോകകപ്പ് നഷ്ടമാകും. അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഫിഫയുടെ…

ന്യൂഡൽഹി: ജൂൺ 12-ന് ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പിന് മുന്നോടിയായി ഐസിസി പുതുക്കിയ റാങ്കിങ്ങിൽ വൻ മാറ്റങ്ങൾ. വനിതകളുടെ ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ അമില…

കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം…

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് സെഷനുകളിലെ തുടർച്ചയായ തകർച്ചയ്ക്ക് ശേഷം, ചൊവ്വാഴ്ച ആഭ്യന്തര ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ…

വാഷിംഗ്ടൺ: എച്ച്-1ബി വിസ അപേക്ഷകള്‍ക്കായി ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 100,000 ഡോളര്‍ ഫീസ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സുപ്രധാന വിധി. ഈ തുക ഫീസല്ല,…

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയിൽ കേന്ദ്ര സർക്കാർ നിർണായക മാറ്റങ്ങൾ വരുത്തുന്നു. പദ്ധതിയുടെ ഭാഗമായി ബിപിഎൽ കുടുംബങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന…

സംസ്ഥാനം: മൺസൂൺ കാലത്തിന് മുന്നോടിയായി കടലിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തുന്ന വാർഷിക ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് നിലവിൽ വരും. ജൂലൈ…

സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ വർധന. ഒരു പവൻ സ്വർണത്തിന് 1,12,320 രൂപയായാണ് പുതിയ വില. ഗ്രാമിന് 14,040 രൂപയും രേഖപ്പെടുത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന്…

ഇന്ത്യ: രാജ്യത്തെ അതിവേഗ ഡെലിവറി വിപണിയില്‍ വന്‍ മുന്നേറ്റവുമായി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘സെപ്‌റ്റോ’. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നതോടെ, എതിരാളികളായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനെ പിന്തള്ളാനും…

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ റീച്ച് കൂട്ടുന്നതിനായി മാധ്യമപ്രവർത്തകരെന്ന വ്യാജേന വ്ളോഗർമാർ നടത്തുന്ന അശോഭനമായ ഇടപെടലുകൾ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നടൻ സലിം കുമാറിന്റെ മരണാനന്തര…