Browsing: Top News

ചെന്നൈ: സിനിമാ പരിപാടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പൊതുജനക്ഷേമത്തിനായി തങ്ങളുടെ കൂട്ടായ ശക്തി വിനിയോഗിക്കണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് ധനുഷ്. ആരാധക ക്ലബ്ബുകള്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍…

ലോകം: യുഎസും ഇറാനും തമ്മിലുള്ള സൈനികാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് വില 90 ഡോളറിനും…

മുംബൈ: യുഎസ്-ഇറാന്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ അയഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ ഇടിവും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുത്തതോടെ തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ…

സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പിച്ച കുതിപ്പ്. ഇന്ന് ഒരു ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില…

മുംബൈ: അസംസ്കൃത എണ്ണവിലയിൽ അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ഇന്ത്യൻ ഓഹരി വിപണിയിൽ തിങ്കളാഴ്ച നേട്ടത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചനകൾ വിപണിയിൽ…

വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ 25 ഏക്കറോളം ഭൂമി ഭൂമാഫിയ കയ്യേറിയതായി വ്യാപക ആക്ഷേപം. 2012-ൽ സർക്കാർ ഏറ്റെടുത്തതും ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതുമായ…

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി നടപടികൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട പൊതുപരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026…

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി ചുമതലയേറ്റു. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്നാണ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക…

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 2028-ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന്…

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായി ലതാ ഗുപ്തയെ നിയമിച്ചു. ശ്യാം ബാല, മാൾതി വർമ്മ, ലതാ സിധി, സൻരക്ഷിക ശർമ്മ ഝ, രേണു ഭല്ല എന്നിവരെ…