Browsing: Kerala News

കൊച്ചി: അധ്യാപകർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ മുഖ്യപ്രതി കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച…

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ…

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിലെ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ വിജീഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മലപ്പുറം വേങ്ങര സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്.…

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ആഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന…

വടക്കഞ്ചേരി: മഞ്ഞപ്ര കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് അജ്ഞാതർ പണം കവർന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിന്…

മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം. സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്…

കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് എസ്.പി. എം.ജെ. സോജനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ…

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച വാഹനം പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. ഓമല്ലൂർ ഷട്ടർ മുക്കിന് സമീപം വെച്ചാണ് സംഭവം നടന്നത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന…

കണ്ണൂർ: തളിപ്പറമ്പ് പട്ടുവത്ത് കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തെ കുളത്തിലാണ് അമാൻ എന്ന ഒമ്പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പട്ടുവം…

കണ്ണൂർ: കനത്ത മഴയെത്തുടർന്ന് ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി. തേജസ്വിനി…