Browsing: Kerala News
കോഴിക്കോട്: ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി…
തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 38 ദിവസമായി നടത്തിവരുന്ന സമരം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ…
കണ്ണൂർ: ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പനങ്കാവിലെ വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ വളപട്ടണം പോലീസാണ് കസ്റ്റഡിയിലെടുത്തത്.…
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പാലാഴി മതിരേറ്റ് മീത്തൽ വീട്ടിൽ ലിഗേഷ് (25) ആണ് മാവൂർ…
ഗുരുവായൂർ: മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം എന്ന പേരിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളോ ലിങ്കുകളോ വിശ്വസിക്കരുതെന്നും പൊതുജനങ്ങൾ കബളിക്കപ്പെടാതിരിക്കാൻ അതീവ…
കൊച്ചി: സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പദ്ധതികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഹിസ്റ്റെറക്ടമി (ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ) ശസ്ത്രക്രിയയ്ക്ക് ശേഷം ശമ്പളത്തോടുകൂടിയ മെഡിക്കൽ…
തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി വീണ്ടും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഏഴ് ജില്ലകളിൽ…
ഇടുക്കി: തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ ഒന്നാം ഘട്ട നെൽക്കൃഷിക്ക് ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ നിന്ന്…
തിരുവനന്തപുരം: റെയിൽവേ വികസന പ്രവർത്തനങ്ങളിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിനിടയിൽ, ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്ങിലും സംസ്ഥാനം വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നു. റെയിൽവൺ ആപ്പ് വഴിയുള്ള ടിക്കറ്റ് വിൽപനയിൽ…
പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരുടെ ബസ് പരിപാലന രീതിയെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. തമിഴ്നാട്ടിലെ ട്രാൻസ്‌പോർട്ട് ബസുകളിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസ് കഴുകി…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.