Browsing: Kerala News

കൊച്ചി: ഇടക്കൊച്ചി പാമ്പായിമൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്‌ക്കെതിരെ നടപടിയുമായി കോർപറേഷൻ അധികൃതർ രംഗത്ത്. ഭക്ഷ്യസുരക്ഷാ…

വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന…

തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ സംസ്ഥാനത്തുടനീളം ഭക്തിനിർഭരമായ ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തന്നെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പിതൃമോക്ഷം തേടി…

കൊച്ചി: മലബാർ മേഖലയിലെ ക്ഷേത്ര ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994-ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി…

കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ…

പുതുക്കാട്: ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം നടന്നത്. ലോറിയുടെ…

അടൂർ: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. എസ്.എൻ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ,…

പിറവം: എറണാകുളം പിറവത്ത് വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭയിലെ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് രാത്രി പത്ത് മണി മുതൽ നാളെ ഉച്ചയ്ക്ക്…

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും ദാരുണാന്ത്യം. തൊണ്ണൂറ്റിയാറുകാരിയായ തങ്കമ്മ, മകൻ എഴുപതുകാരനായ ശിവദാസൻ എന്നിവരാണ് മരിച്ചത്. ഇരുവരും താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിനുള്ളില്‍…