Browsing: Featured

മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന്…

ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ…

കേരളം: ഒരുകാലത്ത് പാഴ് വസ്തുവായി കണക്കാക്കിയിരുന്ന ചിരട്ട ഇന്ന് വലിയ വിലപിടിപ്പുള്ള വാണിജ്യ ഉൽപന്നമായി മാറിയിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൺ കണക്കിന് ചിരട്ട തമിഴ്നാട്,…

പെരിന്തൽമണ്ണ: വിവാഹശേഷം നവദമ്പതികൾ ഏറ്റവും അധികം ആഗ്രഹിക്കുന്നതും അതിനായി പദ്ധതിയിടുന്നതുമായ ഒന്നാണ് മധുവിധു യാത്രകൾ. എന്നാൽ ആധുനിക കാലത്ത് മധുവിധു എന്നത് വെറും വിനോദയാത്രകൾക്കോ ആഡംബരങ്ങൾക്കോ ഉപരിയായി,…

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ…

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സംരംഭമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ ഒടുവില്‍ അമേരിക്കന്‍ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പിനും…

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും. ആഭ്യന്തരമന്ത്രിസ്ഥാനം വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച…

ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും…

ന്യൂഡൽഹി: രാജ്യാന്തര ലഹരി വിപണിയിൽ വൻ പ്രിയമുള്ള ‘കാപ്റ്റഗൺ’ ഗുളികകളുടെ വൻ ശേഖരം ഇന്ത്യയിൽ ആദ്യമായി പിടികൂടി. ‘ഓപ്പറേഷൻ രേജ് പിൽ’ എന്ന് പേരിട്ട മിന്നൽ പരിശോധനയിലൂടെ…

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സു​വേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി…