Browsing: Breaking News
തൃശ്ശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും…
അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിലയത്തിന്റെ പ്രധാന സുരക്ഷാ വലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം…
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പേരൂർക്കട, ശാസ്തമംഗലം…
അമ്പലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ പ്രതിഷേധവുമായി അഖില കേരള ധീവരസഭ രംഗത്ത്. ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറുന്നതിനെതിരെയാണ് ധീവരസഭയുടെ പ്രതിഷേധം. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ…
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ചടങ്ങ് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.…
ദേശീയ വാർത്തകൾ: പാശ്ചാത്യേഷ്യൻ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ നൽകിയിരുന്നു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു…
ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ…
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചു. മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന ഇന്നോവ ഹൈക്രോസ് ആയിരിക്കും പുതിയ വാഹനം എന്നാണ് സൂചന. ഈ മോഡലിന്…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ…
ദേശീയം: അസംസ്കൃത എണ്ണ വിലയും വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) പ്രവർത്തനവും വരുന്ന ആഴ്ച ഓഹരി വിപണിയിൽ നിർണായകമാകും. ആഭ്യന്തര രാഷ്ട്രീയം, ആഗോള സംഭവവികാസങ്ങൾ, അസംസ്കൃത എണ്ണയുടെ ചലനങ്ങൾ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.