Browsing: Top News

കണ്ണൂർ: കനത്ത മഴയെത്തുടർന്ന് ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി. തേജസ്വിനി…

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ രംഗത്ത്. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന…

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് നാല്…

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ മനോരോഗ വിദഗ്‌ദ്ധ അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു. രാജ്‌നഗർ മേഖലയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹെമിക (40) ആണ് മരിച്ചത്.…

ഇന്ത്യ: റോഡുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രാസംസ്‌കാരം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. വാഹനങ്ങൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്തുന്ന അത്യാധുനിക ‘വെഹിക്കിൾ-ടു-വെഹിക്കിൾ’ (V2V) സാങ്കേതികവിദ്യ…

മുംബൈ: ചൊവ്വാഴ്ച രാവിലെ പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ ചട്ടങ്ങൾ നിലവിൽ വന്നതോടെ ആഭ്യന്തര ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും, വിവിധ…

ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 13,200 രൂപയായും,…

മുംബൈ: ഇന്ത്യയുടെ ട്രേഡിങ്, ഇൻവെസ്റ്റ്‌മെന്റ് രംഗം അതിവേഗം വളർച്ചയിലേക്ക് നീങ്ങുകയാണ്. ഒരുകാലത്ത് മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ മേഖല ഇന്ന് ടയർ-2, ടയർ-3 നഗരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു.…

മുംബൈ: തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം. മാർച്ച് മാസത്തിലെ ഉയർന്ന നിലവാരവും ഭേദിച്ച് നിഫ്റ്റി 24,700 പോയിന്റുകൾക്ക് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്.…