Browsing: Top News

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ…

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിലെ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ വിജീഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മലപ്പുറം വേങ്ങര സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്.…

ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിൽ 13 ദിവസങ്ങളിലായി നടന്നുവന്ന രാമായണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ-സാഹിത്യ മത്സരങ്ങളിൽ വിദ്യാധിരാജ വിദ്യാപീഠം ഓവറോൾ കിരീടം സ്വന്തമാക്കി. ശ്രീദേവി വിലാസം കൺവൻഷൻ ഓർഗനൈസിങ് കമ്മിറ്റിയുടെ…

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും പുറത്തിറക്കുന്നു. ആഗസ്റ്റ് 10-ന് തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന…

വടക്കഞ്ചേരി: മഞ്ഞപ്ര കുറുമാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്താണ് അജ്ഞാതർ പണം കവർന്നത്. ഇന്ന് രാവിലെ പൂജാരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിന്…

മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം. സംഭവത്തിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട്…

കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് എസ്.പി. എം.ജെ. സോജനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ യുവപ്രതിഭകളുടെ പോരാട്ടവേദിയാകാനൊരുങ്ങുന്നു. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളടക്കം നിരവധി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിലെ പ്രധാന ആകർഷണം. മാനവ്…

രാജ്യം: ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ചരിത്രനേട്ടം കുറിച്ച് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പുതിയ ഉയരങ്ങളിലേക്ക്. കഴിഞ്ഞ മാസം 2366 കോടിയിലധികം (23.66 ബില്യൺ) ഇടപാടുകളാണ്…