Browsing: Featured

കോഴിക്കോട്: ഈ വർഷത്തെ പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം കവിയും പ്രഭാഷകനുമായ കാവാലം ശശികുമാറിന് ലഭിച്ചു. അദ്ദേഹത്തിന്റെ ‘നഗരവൃക്ഷത്തിലെ കുയിൽ’ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായി തിരഞ്ഞെടുക്കപ്പെട്ടത്.…

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ മൈസൂരു ജയദേവ ആശുപത്രിയിൽ ഗുരുതരമായ മെഡിക്കൽ വീഴ്ചയുണ്ടായതായി ആരോപണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 ഹൃദ്രോഗികൾ…

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് (യുബിടി) കനത്ത തിരിച്ചടിയായി പാർട്ടിയിലെ ലോക്സഭാംഗങ്ങളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. പാർട്ടിയിലുണ്ടായിരുന്ന ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് പ്രത്യേക…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാർ സ്വീകരിച്ച നടപടികൾ സംസ്ഥാനത്തെ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട…

ലഖ്നൗ: വരാനിരിക്കുന്ന മുഹറം, അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾ സമാധാനപരമായി സംഘടിപ്പിക്കുന്നതിനായി കർശന നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്…

ശ്രീകൃഷ്ണപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗവും ആർ.എസ്.എസ് ശ്രീകൃഷ്ണപുരം ഖണ്ഡ് സംഘചാലകുമായിരുന്ന ഹരീന്ദ്രകുമാർ (65) അന്തരിച്ചു. ശ്രീകൃഷ്ണപുരം തൃക്കടീരി കുന്നത്തു വീട്ടിൽ ബാലഗോപാലപണിക്കരുടെയും പാർവതി ടീച്ചറുടെയും…

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും രാഷ്ട്രീയ നാടകീയതകൾക്ക് വഴിതുറന്നുകൊണ്ട് മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകൻ യോഷിത രാജപക്‌സെ അഴിമതിക്കേസിൽ അറസ്റ്റിലായി. നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കൂടിയായ യോഷിതയെ,…

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ ആചരിക്കാൻ…

തൃശൂർ: കെഎസ്‌യു തൃശൂർ ജില്ലാ കമ്മിറ്റിയിലെ തർക്കങ്ങളും ചേരിപ്പോരും രൂക്ഷമാകുന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ രംഗത്തെത്തി. ജില്ലാ…

ഗുരുവായൂർ: ഇന്ത്യൻ ഓഹരി വിപണി ബുധനാഴ്ചയും മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ദീർഘകാല ഡൗൺട്രെൻഡ് ലൈൻ പ്രതിരോധ മേഖലയായ 24,000 നിലവാരത്തിന് മുകളിൽ ഗ്യാപ്പ്-അപ്പ് പ്രകടനം കാഴ്ചവെക്കാൻ…