Browsing: Featured

ചെന്നൈ: തമിഴക വെട്രി കഴഗം സ്ഥാപകനായ വിജയ് ഉൾപ്പെടെയുള്ളവർക്ക് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്നതടക്കമുള്ള…

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് നിയമസഭ ചേരുമ്പോൾ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർഥിയായി…

തിരുവനന്തപുരം: പൊന്മുടിയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് വയസ്സുകാരി മരിച്ചു. കല്ലറ സ്വദേശികളായ അനീഷ്, ഷാലു എന്നിവരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന കാർ…

കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി സെക്‌സ് റാക്കറ്റിൽ ഉൾപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശിയായ ശ്രീകുമാർ എന്ന ബിലാലിനെയാണ് മരട് പോലീസ്…

ന്യൂഡല്‍ഹി: ‘യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്‌ട്രീയ മുന്നണി’ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്‌സ് അക്കൗണ്ട്…

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ…

ബെംഗളൂരു: ഇന്ത്യയുടെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-ന് ആഗോള അംഗീകാരം. ബഹിരാകാശ ശാസ്ത്ര രംഗത്തെ പരമോന്നത ബഹുമതികളിലൊന്നായ എ.ഐ.എ.എ (AIAA) ഗൊദാർഡ് അസ്ട്രോനോട്ടിക്സ് അവാർഡ് ഇന്ത്യൻ സ്പേസ്…

എറണാകുളം: മലയിടംതുരുത്തിൽ നടക്കുന്ന ഭൂമി ഒഴിപ്പിക്കൽ നടപടികളിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പ്രദേശവാസികളുമായി ചർച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കുന്നതിനായി എറണാകുളത്ത് നിന്നുള്ള മന്ത്രി റോജി എം…

ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക എക്സ് (X) അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കി.…

തിരുവനന്തപുരം: മുൻ മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻമാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കിവിളിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മെയ് 31 വരെ കാലാവധിയുണ്ടായിരുന്ന…