Browsing: Breaking News

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട…

കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിൽ പ്രഭാത അസംബ്ലികളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലാണ് വന്ദേമാതരം നിർബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ…

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിണറായി വിജയൻ ആദ്യമായാണ് പ്രതിപക്ഷ നേതാവാകുന്നത്. വി.ഡി. സതീശനെ…

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.സി. വേണുഗോപാൽ പക്ഷത്ത് പൊട്ടിത്തെറി. കെ.സി. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം…

കണ്ണൂർ: പയ്യന്നൂരിൽ ലൈസൻസില്ലാത്ത സ്ഥാപനം നഗരസഭ പൂട്ടി സീൽ ചെയ്തു. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിച്ച ‘നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. പയ്യന്നൂർ നഗരസഭയിലെ ആരോഗ്യ…

കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശ്രീപാർവതിയിൽ ആർ.കെ. രാംദാസ് അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ഭാര്യ: സാവിത്രി. ആർ.എസ്.എസ്. പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് ആർ. ജയപ്രകാശ്, വിജ്ഞാൻ ഭാരതി…

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പന്ത്രണ്ട് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമിട്ടാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി…

സാമ്പത്തികരംഗം: ബുധനാഴ്ചത്തെ നേരിയ തിരിച്ചുകയറ്റത്തിന് പിന്നാലെ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. അനുകൂലമായ ആഗോള സൂചനകളും കമ്പനികളുടെ മികച്ച സാമ്പത്തിക…

ദേശീയം: ആഗോള വിപണികളിൽ നിന്നുള്ള ശുഭ സൂചനകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച ഉയർന്ന നിലയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യൻ വിപണികൾ നേട്ടത്തിൽ വ്യാപാരം നടത്തുന്നു.…