സാംസ്കാരിക നഗരിയിലെ മരത്താക്കരയിൽ മെയ് 8 നാണ് ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ യുവ്രാജ് സിങ് എത്തുന്നത്. വിവിധ താള വാദ്യ ഘോഷയാത്രയുടെ അകമ്പടിയോടുകൂടിയുള്ള റോഡ് ഷോയിൽ താരം പങ്കെടുക്കും. മരത്താക്കര കുഞ്ഞനം പാറ സിഗ്നൽ മുതൽ ധനലക്ഷ്മി ഹെഡ് ഓഫീസ് വരെ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പഞ്ചവാദ്യം,പുലിക്കളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാരൂപങ്ങളുംഅകമ്പടിയേകും. ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ വിബിൻദാസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന് ഐതിഹാസിക നിമിഷങ്ങൾ സമ്മാനിച്ച പ്രിയ താരത്തിനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും.
തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.
Related Posts
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 Sathyam 24×7. All Rights Reserved