ടി20 ലോകകപ്പിന്റെ ആവേശം പടിവാതിൽക്കൽ നിൽക്കെ, മനസ്സ് തുറക്കാൻ സഞ്ജു സാംസൺ തിരഞ്ഞെടുത്തത് മലബാറിന്റെ മണ്ണാണ്. സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിൽ എത്തിയ താരം ആരാധകർക്കും നാട്ടുകാർക്കും ഒരുപോലെ സർപ്രൈസ് നൽകി.
ഗ്രൗണ്ടിന് പുറത്തും സഞ്ജു ഒരു ഹീറോയാണ്!” വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുൻപ് തന്റെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്ന സഞ്ജുവിന്റെ ഈ ദൃശ്യങ്ങൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. കോഴിക്കോടൻ സ്നേഹവും ഭക്ഷണവും സഞ്ജുവിന് ലോകകപ്പിൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Related Posts
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 Sathyam 24×7. All Rights Reserved