രാജ്യവ്യാപകമായി മാധ്യമ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനായി ജേണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.
മുംബൈ ടച്ച്ഡൗണിൽ വെച്ച് നടത്തിയ യോഗത്തിൽ
ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്, ജനറൽ സെക്രട്ടറി ആറുമുഖം പിള്ള എന്നിവരോടൊപ്പം മഹാരാഷ്ട്ര യൂണിറ്റ് ഭാരവാഹികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.കേരള ഹൗസ് മുംബൈയിൽ നൽകിയ സ്വാഗതത്തിനും പുഷ്പാർച്ചനയ്ക്കും ജെഎംഎ മഹാരാഷ്ട്ര യുടെ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് നിരാലെ, ജനറൽ സെക്രട്ടറി സഞ്ജയ് പവാർ, ദേശീയ എക്സിക്യൂട്ടീവ് അംഗം സുധീർ ശർമ്മ എന്നിവരുൾപ്പെടെ നന്ദി രേഖപ്പെടുത്തി.ജേണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ ശക്തിയും ഐക്യദാർഢ്യവും എപ്രകാരം മികച്ച രീതിയിൽ നടപ്പിലാക്കാം എന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.യോഗത്തിൽ നിരവധി മാധ്യമപ്രവർത്തകരും സംഘടന സഹപ്രവർത്തകരും പങ്കെടുത്തു
ജെ എം എ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മുംബൈ ടച്ച്ഡൗണിൽ വെച്ച് സ്വാഗത സമ്മേളനം സംഘടിപ്പിച്ചു.
Related Posts
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 Sathyam 24×7. All Rights Reserved