Browsing: Top News
കൊച്ചി: പ്രമുഖ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…
തിരുവനന്തപുരം: നരിവാമൂട്ടിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പതിനേഴുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പുന്നമൂട് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ശിവസൂര്യ എന്ന കൗമാരക്കാരനാണ് മരിച്ചത്. സംഘർഷത്തിനിടെ സുഹൃത്തുക്കൾ തള്ളിയിട്ടതിനെത്തുടർന്ന്…
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും ദാരുണമായി മരിച്ചു. ഫാർമസിസ്റ്റായ രമ്യ (36), മകൻ ശിവനന്ദൻ (7) എന്നിവരാണ് മരിച്ചത്. തോട്ടത്താംകണ്ടി ഭാഗത്തുവെച്ചാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.…
പാലക്കാട്: ലോട്ടറി വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ്…
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് പതിനാലുകാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം…
കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വിദ്യാർഥിനികളെ വളഞ്ഞിട്ടാക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. സെക്‌സ് റാക്കറ്റ് കണ്ണിയായ പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി പെരുമണ്ണിൽ അക്ബർ അലി (29) ആണ് നോർത്ത്…
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പാചകക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഡൽഹി…
തിരുവനന്തപുരം: നഗരത്തിൽ ഗുണ്ടാസംഘം അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയായ തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാം കുമാർ പിടിയിൽ. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ രാജേഷ്,…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുകാരന് ദാരുണാന്ത്യം. മായനാട് ഒഴുക്കര മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്.…
തിരുവനന്തപുരം: പാളയം മാർക്കറ്റിൽ നടന്നുവന്ന ഗുണ്ടാവിളയാട്ടങ്ങൾക്കും അക്രമങ്ങൾക്കും മേയർ വി. വി രാജേഷിന്റെ കർശന ഇടപെടലിലൂടെ അറുതി വന്നതായി പാളയം മർച്ചന്റ് അസോസിയേഷൻ. സന്തോഷിന്റെ നേതൃത്വത്തിൽ വ്യാപാരികളിൽ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.