Browsing: Top News
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയായ ഇദ്ദേഹം…
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നീ മേഖലകളിൽ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത്…
പട്ടാമ്പി: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പട്ടാമ്പി ഗവ. ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടെ…
കൊച്ചി: തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് വഴി…
പാനൂർ: പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂർ വയൽഭാഗത്ത് വീട് പൊളിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന ജിതീഷ് (43) ആണ് അപകടത്തിൽ…
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായക മാറ്റങ്ങളുമായി സിപിഐ. ഡിഎംകെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ, തങ്ങളും ഡിഎംകെ സഖ്യത്തിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…
കൊച്ചി: കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ…
പശ്ചിമേഷ്യൻ യുദ്ധഭീതിയും എണ്ണവില വർധനയും: ഓഹരി വിപണിയിൽ കനത്ത ആശങ്ക, സെൻസെക്സും നിഫ്റ്റിയും തളരുന്നു
ഗുരുവായൂർ: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അസംസ്‌കൃത എണ്ണവിലയിലെ വർദ്ധനവ്, വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപന, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം ഇന്ത്യൻ…
സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില എത്തിയിരിക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയും, ഒരു ഗ്രാം…
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നു ക്രൂഡ് ഓയിൽ വില 150 ഡോളറിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
അന്താരാഷ്ട്ര വാർത്ത: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വില ബാരലിന് 150…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.