Browsing: Top News

വാഷിംഗ്ടൺ: ചൊവ്വ, ചന്ദ്ര ദൗത്യങ്ങൾക്കായി സ്പേസ് എക്സ് വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ ‘സ്റ്റാർഷിപ്പിന്റെ’ ആറാമത് പരീക്ഷണ പറക്കൽ അവസാനഘട്ടത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് സ്ഫോടനത്തിൽ…

ന്യൂഡൽഹി: ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ITBP) ചരിത്രത്തിൽ ആദ്യമായി ഒരു സമ്പൂർണ്ണ വനിതാ പര്യവേഷണ സംഘം ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റ് വിജയകരമായി കീഴടക്കി.…

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ തടയാനും വ്യാജ ഗുണഭോക്താക്കളെ കണ്ടെത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കർശന നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 90…

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദങ്ങൾ പുകയുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന ഗുരുതര…

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ (BR 109) നറുക്കെടുപ്പ് പൂർത്തിയായി. 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന…

തിരുവനന്തപുരം: പാളയം കന്നിമേര മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനും അനധികൃത പണപ്പിരിവുകൾക്കുമെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്. മാർക്കറ്റിൽ കരാറുകാരും തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ…

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന അന്താരാഷ്ട്ര ആവശ്യം നടപ്പാക്കാൻ ഇറാൻ തയ്യാറാകാത്തപക്ഷം, ശക്തമായ ‘പ്ലാൻ ബി’ നടപ്പിലാക്കാൻ അമേരിക്കൻ ഭരണകൂടം നിർബന്ധിതമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ…

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് (BRICS) അധ്യക്ഷതയ്ക്ക് കീഴിൽ, ബ്രിക്സ് വനിതാ വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമത് തയ്യാറെടുപ്പ് യോഗം കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം സംഘടിപ്പിച്ചു. മന്ത്രാലയം സെക്രട്ടറി…

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന തമിഴ്‌നാടിന്റെ ഓൾറൗണ്ടർ വിജയ് ശങ്കർ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് താരം…

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി. നേരത്തെ അഞ്ച് ജില്ലകളില്‍ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് നിലവില്‍ ഒന്‍പത് ജില്ലകളിലേക്ക്…