Browsing: Top News

പെരുമ്പാവൂർ: എറണാകുളം കോടനാട് പരസ്യ ചിത്രീകരണത്തിനിടെ പാറമടയിൽ വീണ് യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു ജോഷി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ്…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

ആലപ്പുഴ: കായംകുളം ആറാട്ടുപുഴയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കായലിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ. പ്രദേശവാസിയായ പ്രകാശനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തിന് സമീപത്തുനിന്നുതന്നെയാണ് ഇയാളെ പിടികൂടിയത്.…

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബിജെപി ഘടകങ്ങൾക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ ബിജെപി ദേശീയ നേതൃത്വമാണ് തിരഞ്ഞെടുത്തത്.…

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പ്രതിമാസം എട്ടുലക്ഷം രൂപ വീതം ലഭിച്ചിരുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കണ്ടെത്തൽ. ഇതിൽ അഞ്ച്…

ഉദയ്പൂർ: ജീവിതപങ്കാളിയുമൊത്തുള്ള ആദ്യയാത്ര ഇൻസ്റ്റാഗ്രാം ഫ്രെയിമുകളെപ്പോലും വെല്ലുന്ന വിധത്തിൽ മനോഹരവും ആഡംബരപൂർണ്ണവുമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ലക്ഷ്യസ്ഥാനമാണ് രാജസ്ഥാനിലെ ഉദയ്പൂർ. ‘സിറ്റി ഓഫ് ലേക്സ്’ അഥവാ തടാകങ്ങളുടെ…

തിരുവനന്തപുരം: സിഎംആർഎല്ലിൽ (CMRL) നിന്നും സേവനത്തിനായാണ് വീണ വിജയൻ പണം കൈപ്പറ്റിയതെന്ന സിപിഎമ്മിന്റെ വാദങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. വിഷയത്തിൽ പാർട്ടി അണികൾ നടത്തുന്ന പ്രതിരോധങ്ങളെ പരിഹസിച്ച്…

മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ പോളാദ്പൂർ-മഹാബലേശ്വർ റോഡിലുള്ള അംബേനാലി ഘട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാത്തി ടെലിവിഷൻ താരം മഹേഷ് പവാറും ഏഴ് സുഹൃത്തുക്കളും മരണപ്പെട്ടു. ‘അപ്പി ആംചി…

ചെന്നൈ: ബക്രീദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് കോടതി പൂർണമായും നിരോധിച്ചു. പൊതുസ്ഥലങ്ങളിലോ താൽക്കാലികമായി നിർമിച്ച ഷെഡുകളിലോ…

കൊച്ചി: സിഎംആർഎൽ (CMRL) സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ ഉൾപ്പെട്ട യുഡിഎഫ് നേതാക്കളെയും സിഎംആർഎൽ ഡയറിയിൽ ചുരുക്കപ്പേരുകളിൽ…