Browsing: World News
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന അന്താരാഷ്ട്ര ആവശ്യം നടപ്പാക്കാൻ ഇറാൻ തയ്യാറാകാത്തപക്ഷം, ശക്തമായ ‘പ്ലാൻ ബി’ നടപ്പിലാക്കാൻ അമേരിക്കൻ ഭരണകൂടം നിർബന്ധിതമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ…
ലോക വാർത്തകൾ: ഇറാനെതിരായ ആക്രമണം മാറ്റിവെച്ചതിൽ ട്രംപിനും നെതന്യാഹുവിനും ഭിന്നത; ഇസ്രായേലിന് കടുത്ത അതൃപ്തി. ഇറാനെതിരെയുള്ള ആക്രമണം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ…
ലോകം: ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക സജ്ജമാണെന്നും, വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ശക്തമായ…
അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിലയത്തിന്റെ പ്രധാന സുരക്ഷാ വലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം…
ലോകം: യുഎഇക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ ജാഗ്രത നിർദ്ദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇറാനിയൻ എണ്ണ ടാങ്കറിനെ…
ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അസ്സാം…
അന്താരാഷ്ട്രം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേൽ പുരസ്കാര നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചതായി റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്. ലോകത്തിന്റെ…
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി അറസ്റ്റിൽ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിലെ…
ജിദ്ദ: ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും സങ്കീർണ്ണമായ സാഹചര്യങ്ങൾക്കും പരിഹാരം കാണാൻ ലക്ഷ്യമിട്ട് ജിസിസി നേതാക്കളുടെ അസാധാരണ ഉച്ചകോടി ഇന്ന് ജിദ്ദയിൽ നടക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…
അബുദാബി: ലോകത്തിലെ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി പിന്മാറി. മെയ് ഒന്ന് മുതൽ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.