Browsing: Top News

ഗുരുവായൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 4,880 രൂപ കുറഞ്ഞ് 1,00,680 രൂപയായി. ഗ്രാമിന് 13,110 രൂപയാണ് ഇന്നത്തെ വില.…

ന്യൂഡൽഹി: ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനികളായ ആർഇസി ലിമിറ്റഡും പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്‌സി) ലയിക്കുന്നതോടെ പൊതുമേഖലാ ധനകാര്യ മേഖലയിൽ വൻകിട സ്ഥാപനം പിറവിയെടുക്കുന്നു. ദീർഘകാലമായി കാത്തിരുന്ന ലയന…

മുംബൈ: ഓഹരി വിപണി മൂല്യത്തിൽ ആഗോളതലത്തിൽ ഇന്ത്യ വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണിയിലുണ്ടായ ഇടിവും തിരുത്തലും ഇന്ത്യൻ…

ജർമ്മനി: ആഗോള വാഹന വിപണിയിൽ നിർണ്ണായക സ്ഥാനമുള്ള ജർമ്മൻ വാഹന ഭീമനായ ഫോക്സ്‌വാഗൺ കടുത്ത പ്രതിസന്ധിയിലേക്ക്. ചൈനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരത്തെത്തുടർന്ന്, ജർമ്മനിയിലെ ഒരു…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന തീരുമാനത്തിൽ നിന്ന് യു.ഡി.എഫ് തൽക്കാലം പിന്മാറി. പ്രമേയത്തെ പിന്തുണയ്ക്കാൻ സി.പി.എം തയ്യാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം ഈ…

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ ജലമേളകളിൽ ഏറെ പ്രാധാന്യമുള്ള ഈ…

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ…

പാലക്കാട്: കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തിരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ടി.വി റോഷനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി…

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. കേസിലെ പ്രോസിക്യൂഷൻ നടപടികളിലുണ്ടായ വീഴ്ചകളെ തുടർന്ന്, നിലവിൽ ചുമതലയിലുണ്ടായിരുന്ന ജില്ലാ ഗവൺമെന്റ് പ്ലീഡർ…

ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ ഖത്തർ തീരത്തുണ്ടായ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്. സംഭവത്തിൽ…