Browsing: Health

ന്യൂഡൽഹി: കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ സാധാരണക്കാർക്ക് മികച്ച ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭ്യമാക്കാൻ ഇന്ത്യക്ക് സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ…

മലപ്പുറം: ജില്ലയില്‍ ഷിഗല്ല ബാധയെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനി സരോജിനി (59) ആണ് മരിച്ചത്. കടുത്ത വയറിളക്കത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ…

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഒരാൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിനു പിന്നാലെ, പ്രദേശത്തെ ഒരു ബേക്കറിയിൽ വിൽപന നടത്തിയിരുന്ന ജ്യൂസിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.…

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43 കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയായ ഇദ്ദേഹം…

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നീ മേഖലകളിൽ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത്…

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സംശയിക്കുന്നതായി റിപ്പോർട്ട്. ഫറോക്ക് സ്വദേശിയായ ഒരാളെ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും രോഗലക്ഷണങ്ങളും പരിശോധിച്ചുവരികയാണ്.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ…

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന നടപ്പിലാക്കുന്ന രാജ്യത്തെ മുപ്പത്തിയാറാമത് സംസ്ഥാനമായി മാറാൻ പശ്ചിമ ബംഗാൾ…

ചൊവ്വന്നൂർ: ചൊവ്വന്നൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശവാസികളായ മൂന്ന് പേരെ ആക്രമിച്ചതിന് പിന്നാലെ നായ ചാവുകയും ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് നായയ്ക്ക്…