Browsing: Entertainment

ആലപ്പുഴ: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശം സംഗീതത്തിലൂടെ ആഘോഷമാക്കാൻ ചലച്ചിത്ര പ്രവർത്തകരും ഫുട്ബോൾ പ്രേമികളും ചേർന്ന് ഒരുക്കിയ ‘വൺ അരീന’ (One Arena) എന്ന മ്യൂസിക് ആന്തം…

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഈ വർഷവും ഡിസംബറിൽ…

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണച്ചുമതല ഇനി അഡ്‌ഹോക് കമ്മിറ്റിക്ക്. നടനും എംഎൽഎയുമായ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് സംഘടനയുടെ താത്കാലിക ചുമതല കൈമാറിയത്. മുൻ എംഎൽഎയും നടനുമായ…

തൃപ്പൂണിത്തുറ: മഹാകവി എസ്. രമേശൻ നായരുടെ സ്മൃതിദിനാചരണത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ ‘രമ്യസന്ധ്യ’ എന്ന പേരിൽ അനുസ്മരണ പരിപാടിയും സംഗീതാർച്ചനയും സംഘടിപ്പിക്കുന്നു. ജൂൺ 24…

മുംബൈ: സീരിയൽ-സിനിമാ താരം സഞ്ചിത ഉഗാലെയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 14-നാണ് മഹാരാഷ്ട്രയിലെ വസതിയിൽ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തുവന്നതിന് തൊട്ടുമുമ്പുള്ള…

കൊച്ചി: ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നായ ‘മധുരം വെപ്പ്’ പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘മധുരം വെപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് കൂടോത്രം…

കേരളം: വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’ എന്ന ചലച്ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ…

കൊച്ചി: പ്രമുഖ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…

ആലുവ: തപസ്യ കലാസാഹിത്യവേദിയുടെ സുവർണ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി ജൂൺ 5, 6 തീയതികളിൽ ആലുവ വൈഎംസിഎയിൽ അക്ഷരോത്സവം സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ, കവികൾ,…

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ഇവർക്ക് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ…